Four Oman Air flights to Pakistan on Thursday have been cancelled after the Civil Aviation Authority (CAA) of Pakistan announced the closure of airspace for commercial flights on Wednesday
പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശത്തെ തുടർന്ന് ഒമാനിൽ നിന്ന് പാകിസ്താനിലേക്ക് സർവ്വീസ് നടത്തുന്ന നാല് വിമാനങ്ങൾ താൽക്കാലികമായി സർവ്വീസ് നിർത്തിവെച്ചു. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നും അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ പുനസ്ഥാപിക്കില്ലെന്നും ഒമാന്‍ എയര്‍, സലാം എയര്‍ അധികൃതര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു.